Spread the love

കേരളത്തിൽ യുഡിഎഫ് തരംഗം. വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ 94 സീറ്റിലും എൽഡിഎഫ് 42 സീറ്റിലും എൻഡിഎ നാല് സീറ്റിലും മുന്നിട്ടുനിൽക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ഈ ഘട്ടത്തിൽ പിന്നിലാണ്. ദേവസ്വം മന്ത്രി വി എൻ വാസവൻ 6000 ലധികം വോട്ടുകൾക്ക് പിന്നിലാണ്. പത്തനാപുരത്ത് മന്ത്രി കെ വി ഗണേഷ് കുമാറും പിന്നിട്ട് നിൽക്കുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമത്തും അനൂപ് ആന്റണി തിരുവല്ലയിലും ലീഡ് ചെയ്യുന്നു. പാലക്കാട് ശോഭാസുരേന്ദ്രൻ

തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടിവി കെ സഖ്യവും പശ്ചിമബംഗാളിൽ ബിജെപി സപ്തവുമാണ് മുന്നിട്ടുനിൽക്കുന്നത്