ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യു(കോട്ടയം)വിന്റെ സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
അഡ്വ. നോബിൾ മാത്യു നൽകിയ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി.കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന് സ്ഥാനാർത്ഥിത്വം നൽകിയതിൽ നോബിൾ മാത്യു വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ആണ്

