Spread the love

പാലത്തറ കൺസ്ട്രക്ഷൻ ഉടമ ഷിബു മാത്യുവും പള്ളിക്കത്തോട് ചെങ്ങളം ലോക്കൽ കമ്മിറ്റി അംഗം ഗോപി ദാസും ചേർന്ന് ഗൂഢാലോചന നടത്തി തന്റെ ഭർത്താവിനെയും സുഹൃത്തിനെയും കുടുങ്ങിയതായി
സുകന്യ സാജൻ മക്കളായ ജോവൽ സാജൻ, ജിയ സാജൻ, റോസ് ജോജോ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനം

പാറമട ഉടമ ഷിബു മാത്യുമായി നിലവിൽ ഹൈക്കോടതിയിൽ കേസ് നടന്നുകൊണ്ടി രിക്കുകയാണ് അന്നുമുതൽ ഇദ്ദേഹം പലരീതിയിലും എൻ്റെ ഭർത്താവിനെ ഇതിൽ നി ന്നും പിന്തിരിപ്പിക്കുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്ന ഒരു വ്യക്തിയാണ് ഷിബു മാത്യു.

നിലവിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പാറമടയിൽ നിയമം ലംഘിച്ച് ഖനനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒരു ഭീമമായ തുക പിഴയായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ചുമത്തിയിട്ടുണ്ട് എന്നാണ് എൻ്റെ അറിവ്.

അതിൽ എന്റെ ഭർത്താവ് സാജന്റെ പരാതി ഗൗരവപൂർവമായി ഹൈക്കോടതി പരിഗണിച്ചപ്പോൾ തൊട്ട് അദ്ദേഹത്തെ വ്യാജ പരാതികൾ ചമച്ച് കേസിൽ പെടുത്തുവാൻ ശ്രമം നടത്തിക്കൊണ്ടി രിക്കുകയാണ്.

അതിൻ്റെ ഫലമായി ഹൈക്കോടതിയിൽ പാറമട ഉടമയായ ഷിബു മാത്യു സാജൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതിന്റെ കേസ് മറ്റു വിവരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഗോപിദാസ് നിരന്തരം എന്റെ ഭർത്താ വിനെ സൗഹൃദം നടിച്ച് ബന്ധപ്പെട്ടു കൊണ്ടിരുന്നത്.

പല ആവർത്തിയിൽ എൻറെ മുൻപിൽ വെച്ച് പോലും ഗോപിദാസ് കേസിൽ നിന്നും പിന്മാറിയാൽ നിങ്ങൾക്ക് നല്ലൊരു തുക വാങ്ങിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോഴും നിയമവിരുദ്ധമായി നടക്കുന്ന ഈ പാറമടയുടെ പ്രവർത്തനം ഒരു കാരണവശാലും അനുവദിക്കുവാൻ ഞാൻ കൂട്ടുനിൽക്കില്ല എന്ന് എന്റെ ഭർത്താവ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

അതിനിടയിലാണ് എന്റെ ഭർത്താവിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടാകുന്നതും അദ്ദേഹം ആൻജിയോ പ്ലാ സ്‌റ്റിന് വിധേയമാക്കുകയും ദിവസങ്ങളോളം ആശുപത്രിയിൽ കിടക്കണ്ടതായി വരികയും തുടർന്ന് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ടാകുകയും ചെയ്‌തത് അത് മന സ്സിലാക്കിയ ഗോപിദാസ് പാറമട ഉടമയോട് തൻ്റെ ഭർത്താവ് അസുഖബാധിതനാണെന്നും ആ വഴിയെ അദ്ദേഹത്തെ സഹായിച്ചാൽ ആ ഒരു കാരണത്താൽ ഇദ്ദേഹത്തെ ഇതിൽ നിന്നും പിന്തിരിപ്പിക്കാം എന്ന് കാഴ്‌ചപ്പാടോടുകൂടി എൻ്റെ ഭർത്താവിനെ സമീപിച്ചത്.

അങ്ങനെ എന്റെ വീട്ടിലുണ്ടായിരുന്ന അദ്ദേഹത്തെ സംഭവം നടന്ന ദിവസം ഗോപിദാസ് ആ ണ് വിളിച്ച് പള്ളിക്കത്തോട് റസ്‌റ്റോറൻ്റിൽ എത്തിക്കുന്നത്. അവിടേക്ക് സാജന്റെ സുഹ്യത്തായ അനൂപിനെയും വിളിച്ചിരുന്നു. പ്രസ്‌തുത ഹോട്ടലുമായി യാതൊരുവിധ ബന്ധവു മില്ലാത്ത എന്റെ ഭർത്താവ് ഇവർ വിളിച്ച പ്രകാരമാണ് ആ ഹോട്ടലിൽ എത്തിയത്.

അതിനുശേഷം ആ ഹോട്ടലിൻ്റെ റസ്‌റ്റോറൻ്റിൽ വെച്ച് ഗോപിദാസ് പറഞ്ഞപ്രകാരം ചികി ത്സയ്ക്ക് എന്ന് പറഞ്ഞുകൊണ്ട് കുറച്ചു തുക നൽകി അതിൽ നിന്നും ഒരു വിഹിതം ഗോപിദാസിന് കൊടുക്കണം എന്ന് ഷിബു മാത്യു പറയുകയുണ്ടായി

എന്നാൽ ഇവർക്കെതിരെ ചാർത്തപ്പെട്ടിരിക്കുന്ന 308(2) വകുപ്പ് ഭീഷണിപ്പെടുത്തി പ ണം തട്ടാൻ ശ്രമിച്ചു എന്നുള്ളതാണ്. അങ്ങനെയാണെങ്കിൽ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷൻ ഈ ഹോട്ടലുമായി കേവലം 100 മീറ്റർ ദൂരം മാത്രമേയുള്ളു അങ്ങനെയൊരു സാഹചര്യത്തിൽ ഷിബു മാത്യു എന്തുകൊണ്ട്? ആ സമയം പോലീസ് ‌സ്റ്റേഷനിൽ പരാതി കൊടുക്കുകയോ പോലീസിനെ സമീപിക്കുകയോ ചെയ്യാതിരുന്നു.

തുടർന്ന് അദ്ദേഹം ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. തുക കൊടുത്തതിനുശേഷം നാളെ ഹൈക്കോടതിയി പരാതി കൊടുക്കുന്നത് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് എന്നാണ് ൽ പോയി കേസിൽ നിന്നും പിന്മാറുന്നു എന്ന് ഒപ്പിട്ടു കൊടുക്കണം അപ്പോൾ താങ്കളുടെ വീട്ടിൽ താങ്കൾക്ക് വേണ്ട മതിയായ തുക ഞാൻ എത്തിക്കും എന്ന് അവിടെ നിന്നും പറഞ്ഞു പിരിയുകയായിരുന്നു. എന്നാൽ തൻ്റെ ഭർത്താവ് അതിനു മുതിരാതി ഇരു ന്നപ്പോൾ ആണ് ഇദ്ദേഹം ഉച്ചയ്ക്ക് പരാതി കൊടുക്കുന്നത്.

അദ്ദേഹത്തെ ഭീഷണിപ്പെടു ത്തി തുക തട്ടിയെടുത്തു എന്ന്. ഈ പറയുന്ന ഷിബു മാത്യു ആ ഹോട്ടലിൽ നിന്നും ഇ വർ തമ്മിൽ അവിടെ കണ്ടുമുട്ടിയ സിസിടിവി ദൃശ്യങ്ങൾ അവരെ സ്വാധീനിച്ചു വാങ്ങി അത് അടക്കമാണ് പോലീസ് സ്‌റ്റേഷനിലെ പരാതിപ്പെട്ടിട്ടുള്ളത്.

പോലീസ് കണ്ടെടുക്കണ്ട സിസിടിവി ദൃശ്യങ്ങൾ ഇദ്ദേഹം ഹോട്ടലുമായി ബന്ധം സ്ഥാപിച്ച് വാങ്ങിയത്. ഇ ങ്ങനെയൊരു ട്രാപ്പിൽ പെടുത്തുന്നതിനു വേണ്ടിയായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കു ന്നു. ആ ദൃശ്യങ്ങൾ പരിശോധിച്ച പോലീസു തൊട്ടടുത്ത ദിവസം കേസെടുക്കുകയും അ തിന്റെ അടിസ്ഥ‌ാനത്തിൽ സാജനെ തിരക്കി വീട്ടിൽ എത്തിയിരുന്നു.
.

അതിൻ്റെ അടി സ്‌ഥാനത്തിൽ എന്റെ ഭർത്താവ് സാജനും, സുഹൃത്തായ അനുപ് ജി നായരും പള്ളി ക്കത്തോട് പോലീസ് സ്‌റ്റേഷനിൽ നേരിട്ട് ഹാജരാവുകയായിരുന്നു.അവർ അവിടെ ഹാജർ ആയതിൻ്റെ അടിസ്‌ഥാനത്തിൽ പോലീസ് സ്‌റ്റേഷനിൽ നിന്നും ഞങ്ങളെ ഫോണി ൽ ബന്ധപ്പെട്ടു ഞങ്ങൾ അവിടെയെത്തി അറസ്‌റ്റ് രേഖപ്പെടുത്തിയതായി ഞങ്ങളിൽ നിന്നും ആ രേഖകളിൽ ഒപ്പിട്ടു വാങ്ങി. എന്നാൽ പത്രമാധ്യമങ്ങളിലും ചാനലുകൾ അട ക്കം തങ്ങളുടെ ഭർത്താക്കന്മാർ, ആളെ തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെട്ടു എന്ന വാർത്തയാണ് വന്നത്. തികച്ചും അടിസ്‌ഥാന രഹിതമായ വാർത്തയാണ് അത്.

കുടുംബവും കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന ഞങ്ങടെ കുടുംബത്തിന് അപകീർത്തി ഉ ണ്ടാക്കുന്ന രീതിയില് വാർത്തകൾ വന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഞങ്ങൾ ഇങ്ങനെ ഒരു വാർത്ത സമ്മേളനം വിളിച്ചിട്ടുള്ളത് കൂടാതെ പ്രസ്‌തുത വിഷയങ്ങളുടെ എല്ലാം ഇ ടനിലക്കാരനായി പ്രവർത്തിക്കുകയും എൻ്റെ ഭർത്താവിനെയും സുഹൃത്തിനെയും വ്യാജ പരാതി കിട്ടിച്ചമച്ച്, ജയിലിൽ അടയ്ക്കുന്നതിന് കൂട്ടുനിന്ന സിപിഎം ലോക്കൽ കമ്മ റ്റി മെമ്പർ ഗോപിദാസിനെ ഇതിൽ നിന്നെല്ലാം ഒഴിവാക്കിയത്. ബോധപൂർവ്വം ആയിരു ന്നു അതിന് പരാതിക്കാരനും പോലീസും മതിയായ രീതിയിൽ ഇതെല്ലാം വളച്ചൊടിക്കു കയായിരുന്നു. ഇവർ പറയുന്നത് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തി പണം തട്ടി എ ന്നാണെങ്കിൽ കേസിൽ ഗൂഢാലോചനയുടെ ഭാഗമായി മുന്നിൽ നിന്ന് ഗോപിദാസിനെയും പ്രതിചേർക്കപ്പെടേ താണ്. പ്രസ്‌തുത വിഷയങ്ങൾ എല്ലാം ചൂണ്ടിക്കാണിച്ചു നിയമ നടപടികളുമായി ഞങ്ങൾ മുന്നോട്ടു പോകുകയാണ്.