Spread the love

കോട്ടയം : ചെങ്ങളം സൗത്ത് മണപ്പുറത്ത് വീട്ടിൽ എം സി ജേക്കബ് (ബാബു – 75) അന്തരിച്ചു.

സംസ്കാരം ഇന്ന് (04/08/2025 തിങ്കൾ) 4.15 ന് കുമരകം സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.

ഭാര്യ : അച്ചാമ്മ ജേക്കബ് മുളന്തുരുത്തി കുഴിയേലിൽ കുടുംബാംഗം.

മക്കൾ : എൽദോ ജേക്കബ് (പത്ര പ്രവർത്തകൻ), എബി ജേക്കബ് (സിറ്റി യൂണിയൻ ബാങ്ക്, കോട്ടയം)

മരുമക്കൾ : ഡോ. ഷറോണ കെ.പി (ഗവ. ഹയർ സെക്കൻഡറി അദ്ധ്യാപിക) മേയനതാഴത്ത് കുടുംബാംഗം, ജൂലി മോൾ പി സി പറയനാട്ട് കുടുംബാംഗം.