Spread the love

ജെയ്‌നമ്മ കേസില്‍ ഏറ്റുമാനൂര്‍ പോലീസിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ ഫേസ്ബുക്കില്‍ രാജീവ് എന്ന വ്യക്തി പോസ്റ്റ് ചെയ്ത വീഡിയോയും ചോദ്യചിഹ്നമാകുന്നു.

ബൈക്ക് മരണത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട എന്റെ മകന്‍ അപകടകരമായി ബസ്സ് ഓടിച്ച പൊന്‍മാങ്കല്‍ ബസ്സിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിന് ഏറ്റുമാനൂര്‍ സി ഐ അന്‍സലിന്റെ നേതൃത്വത്തില്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്റില്‍ വച്ച് മകനെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ നേര്‍കാഴ്ച്ച. മാര്‍ച്ച് മാസം 20-ാം തീയതി നടന്ന ഈ സംഭവമാണ് ഇത്. പോലീസ് നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിച്ച കോട്ടയത്തെ ഓണ്‍ലൈനെതിരെയും ഫേസ് ബുക്കില്‍ പരാമര്‍ശമുണ്ട്.

ഫേസ് ബുക്ക് പോസ്റ്റും വീഡിയോയും ചുവടെ

നാട്ടുകാരെയും ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിച്ചു എന്ന് തെറ്റായ പ്രചാരണം നടത്തിയത്. ഇതിന് കള്ളമൊഴി നല്‍കിയ ഏറ്റുമാനൂര്‍ സ്റ്റാന്‍ഡിലെ പച്ചക്കറികടക്കാരനും ബുക്ക് സ്റ്റാളുകാരനും അനൌണ്‍സറും കൂട്ടാളികളും വീഡിയോ കണ്ണ് തുറന്ന് കാണുക. ബസ്സ് സ്റ്റാന്റില്‍ വച്ച് മര്‍ദ്ദിച്ച് ജീപ്പില്‍ കയറ്റിയതിനു ശേഷം മകന്റെ മൊബൈല്‍ ഫോണ്‍ സി ഐ എറിഞ്ഞുപൊടിച്ചുവെന്നും ഫേസ് ബുക്കില്‍ ആരോപിക്കുന്നു.

https://www.facebook.com/share/v/16kTdGd7Nn/