തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പനച്ചിക്കാട് പഞ്ചായത്ത് മെംബറായി സരിത കൃഷ്ണൻ വിജയിച്ചു. LDF സ്ഥാനാർത്ഥിയായിരുന്നു
കോട്ടയം പ്രസ്‌ക്ലബ് ട്രഷററും മുന്‍ ജോയിന്റ് സെക്രട്ടറിയുമാണ്. ജനയുഗം കോട്ടയം ബ്യൂറോ ചീഫാണ് നിലവില്‍.
തെരഞ്ഞെടുപ്പിനിടെ കോട്ടയം പ്രസ്‌ക്ലബ് മുഖാമുഖത്തിനെത്തിയ സിപിഎ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സരിതയ്ക്ക് വിജയാശംസ നേര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരോട് വോട്ടഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

