പാലാ നഗരസഭയിൽ വെന്നികൊടി പാറി പുളിക്കക്കണ്ടം ഫാമിലി Posted by Surya Desk | Dec 13, 2025 Spread the loveകോട്ടയം : പാലാ നഗരസഭയിൽ വിജയിച്ചു പുളിക്കകണ്ടം കുടുംബം പാലാ നഗരസഭയിൽ സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടം മകൾ ദിയ പുളിക്കണ്ടം., ബിനുവിൻ്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവർ ജയിച്ചു. Post Views: 258