ഇനി നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുക്കം.., എൽഡിഎഫിനെ ജനം വെറുത്തു VD Satheesan Posted by Surya Desk | Dec 13, 2025 Spread the loveതദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള മുന്നൊരുക്കം തുടങ്ങുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫിന് ഇത് കനത്ത പരാജയമാണ്. എൽഡിഎഫിനെ ജനങ്ങൾ വെറുത്തു. വിജയം തങ്ങളെ അങ്ങേയറ്റം വിനയാന്വിതമാക്കുന്നു https://suryanewslive.com/wp-content/uploads/2025/12/Untitled-2025-12-13-16.18.38.mp4 Post Views: 222