Spread the love

കാക്കിയൂരി പുറത്തിറങ്ങിയാൽ തീർക്കും’ വടക്കാഞ്ചേരി സിഐക്കെതിരെ കൊലവിളി പരാമർശവുമായി KSU തൃശ്ശൂർ ജില്ലാ പ്രസിഡന്റ്  ഗോകുൽ ഗുരുവായൂർ.മുഖ്യമന്ത്രിയല്ല പിതാവ് കോരൻ വിചാരിച്ചാലും വടക്കാഞ്ചേരി സിഐയെ തെരുവിൽ നേരിടുമെന്ന് ഗോകുൽ പറഞ്ഞു.

കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കൊടും കുറ്റവാളികളെ പോലെ കോടതിയിൽ ഹാജരാക്കിയ നടപടിക്കെതിരെ നടത്തിയ പ്രതിഷേധത്തിലാണ് ഗോകുൽ അഞ്ഞടിച്ചത്.

പ്രസംഗം വൈറൽ ആയതോടെ   ചാനൽ കമൻറ് ബോക്സുകളിൽ ഗോകുലിന് അനുകൂലമായി ഏറെ പേർ പ്രതികരിച്ചു.