Spread the love

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിരിക്കുന്ന വാർഡിൽ പോലും പിന്നോട്ട് പോയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റഷീദ്. ധർമ്മടത്തിൽരാഷ്ട്രീയമായി യുഡിഎഫ് വിജയിച്ചു. ഇടതു കോട്ടകളിൽ ലിട് നേടാൻ കഴിഞ്ഞു. പ്രവർത്തന സ്വാതന്ത്ര്യമുള്ള എല്ലായിടത്തും പോസ്റ്റർ പതിച്ചു. ചെന്ന് വോട്ട് ചോദിച്ചു. പലയിടത്തും ബോർഡുകൾ അപ്രത്യക്ഷമായി. ലക്ഷങ്ങൾ ചെലവഴിച്ച വേടൻ്റെ പരിപാടി വരെ നടത്തി