സിപിഎമ്മിന്റെ മുൻ പാർട്ടി സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ചിത്രവുമായി സ്പീക്കർ എ എൻ ഷംസീർ ഔദ്യോഗിക വസതി ഒഴിഞ്ഞു.
തിരുവനന്തപുരത്തെ വസതിയിൽ നിന്നും ഷംസീർ ഇന്നലെ ഉച്ചയോടെയാണ് ഒഴിഞ്ഞു മാറിയത് 44 മാസം ഈ വസതിയിലാണ് ഷംസീർ താമസിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ അഭിലാഷം ആയിരുന്നു ഷംസീർ സ്പീക്കർ ആവുക എന്നത്. എന്നാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷംസീറിന സീറ്റ് നൽകിയതുമില്ല തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ കോടിയേരി ബാലകൃഷ്ണന്റെ വലിയ ചിത്രമാണ് ഷംസീർ ചുമരിൽ തൂക്കിയിരുന്നത്

