ദില്ലി: നടൻ നാനാ പടേക്കർ(75) അന്തരിച്ചു. ഗോവയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
ഗോവയിലെ വസതിയിൽ ബോധരഹിതമനായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിക്കുന്നത്.
ഹിന്ദി, മറാത്തി സിനിമകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 1951ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം. 3 തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കര്‍. 2013ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

