കോട്ടയം ജില്ലാ പോലീസ് മേധാവിയായി . കെ. എം. സാബു മാത്യു ചുമതലയേറ്റു. Posted by Surya Desk | Jun 17, 2026 Spread the loveകോട്ടയം ജില്ലാ പോലീസ് മേധാവിയായി . കെ. എം. സാബു മാത്യു ചുമതലയേറ്റു.ഇടുക്കി മുൻ ജില്ലാ പോലീസ് മേധാവിയായിരുന്നു കെ എം സാബു മാത്യു ഐപിഎസ്. മുൻ ഡിപിസി ഹാഹുൽ ഹമീദ് A. IPS തിരുവനന്തപുരം റെയിഞ്ച് എക്കണോമിക് ഒഫൻസ് വിങ്ങിലേക്ക് ആണ് സ്ഥലം മാറിപ്പോകുന്നത് Post Views: 3