കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രി പ്പോൾ സർവേ അനുസരിച്ച് കോട്ടയത്ത് യുഡിഎഫ് മുന്നേറ്റം. ആകെയുള്ള 9 സീറ്റുകളിൽ 7 മുതൽ 9 സീറ്റ് വരെ യുഡിഎഫ് എന്നാണ് മനോരമ ന്യൂസ് നടത്തിയ സർവ്വേ ഫലം.
0- 2 സീറ്റുകളാണ് എൽഡിഎഫിന് ലഭിക്കാൻ സാധ്യത. യുഡിഎഫിന് 40% എൽഡിഎഫിന് 34 ശതമാനവും വോട്ട് ഷെയർ സർവ്വേ പറയുന്നു. ബിജെപി മുന്നണിക്ക് 17 ശതമാനം. ബിജെപിക്കാണ് വോട്ട് വർധനയുള്ളത്. എന്നാൽ ജയസാധ്യത സർവ്വേ പറയുന്നില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാലു മണ്ഡലങ്ങൾ ആയിരുന്നു യുഡിഎഫിന് ലഭിച്ചത്. അഞ്ചു മണ്ഡലങ്ങൾ ഇടതുമുന്നണിക്കായിരുന്നു

