സിപിഎം പുറത്താക്കിയ പി കെ ശശി വാർത്ത സമ്മേളനത്തിൽ. പാലക്കാട് വിമത കൺവെൻഷൻ സംഘടിപ്പിച്ചതിന് തൊട്ടു പിന്നാലെ ആയിരുന്നു സിപിഎം നടപടി. പാർട്ടി സ്ഥാനങ്ങൾ ആരുടെയും ഔദാര്യമല്ലെന്നും പഞ്ചായത്ത് ഇലക്ഷന്റെ ബാക്കി നിയമസഭയിൽ കാണാമെന്നും വാർത്താ സമ്മേളനത്തിൽ ശശി പ്രതികരിച്ചു
Video

