ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി.അസമിലെ കർബി ആംഗ്ലോങ് ജില്ലയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ ഇന്ത്യൻ വ്യോമസേനയുടെയുദ്ധവിമാനം റഡാർ നിന്നും അപ്രത്യക്ഷമായി
അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് വിമാനത്തിൽ നിന്ന് 7:42 ന് അവസാനമായി ബന്ധപ്പെട്ടിരുന്നു,ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ മഹേന്ദർ റാവത്ത് അറിയിച്ചു.
തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.പൈലറ്റിനെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകൾ ഒന്നുമില്ല
വിമാനം വനപ്രദേശത്തിനുള്ളിൽ തകർന്നുവീണിരിക്കാമെന്ന് സംശയിക്കുന്നു.

