ബിജെപി നേതാവ് എൻഹരിയെ റബ്ബർ ബോർഡ് ചെയർമാനായി നിയമിച്ചു. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. റബ്ബർ ബോർഡിൻറെ അധ്യക്ഷസ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ മലയാളിയാണ്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ഹരി ബിജെപിയുടെ മേഖല പ്രസിഡണ്ട് ആണ് ഇപ്പോൾ
എൻ ഹരി റബ്ബർ ബോർഡ് ചെയർമാൻ

