എളിമയുടെ സന്ദേശം പകര്‍ന്ന് യേശുക്രിസ്തു ജറുസലേമിലേക്ക് കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഞായറാഴ്ച ഓശാനപെരുന്നാള്‍ ആചരിക്കും. പീഡാനുഭവവാരത്തിന്റെ തുടക്കംകൂടിയാണ് ഓശാന ഞായറാഴ്ച. ദേവാലയങ്ങ ളില്‍ കുരുത്തോല വെഞ്ചെ രിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന തുടങ്ങിയവയു ണ്ടാകും.
പുണ്യവാരത്തിലേക്ക് വിശ്വാസലോകം, ഇന്ന് ഓശാന ഞായര്‍

