Spread the love

 

നവ്യാ നായരുടെഭർത്തൃമാതാവ് അന്തരിച്ചു

 

കോട്ടയം :  ചലച്ചിത്ര താരം നവ്യാ നായരുടെ ഭർത്തൃമാതാ വ് പെരുന്ന മാടയിൽ രാമകൃഷ് ണയിൽ പരേതനായ കെ.നാരാ യണമേനോൻ്റെ ഭാര്യ സി.ആർ ശാന്തകുമാരി ( ബേബി ചേച്ചി – 70) നിര്യാതയായി. സംസ്കാരം നടത്തി.

മക്കൾ : സന്തോഷ്. എൻ. മേ നോൻ, ലക്ഷ്മി എൻ. മേനോൻ മരുമകൻ : മണികണ്ഠൻ മന്നിൽ

സഞ്ചയനം വ്യാഴാഴ്ച