മുംബൈ : ഐ ലവ് യു പറയുന്നത് കുറ്റമല്ല.17 വയസ്സുള്ള യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ഇഷ്ടം പ്രകടിപ്പിച്ച 35 വയസ്സുകാരനെതിരെ പോക്സോ കുറ്റം ചുമത്തി ശിക്ഷിച്ച നടപടി കോടതി റദ്ദാക്കി.മുംബൈയിലാണ് സംഭവം
നിയമപ്രകാരം വിധിച്ച 3 വർഷം തടവാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. I Love you പറയുന്നത് വൈകാരിക പ്രകടനം മാത്രമാണ് എന്നാണ് കോടതിയുടെ നിരീക്ഷണം.
അതൊരിക്കലും ലൈംഗിക അക്രമത്തിന്റെയും പീഡനത്തിന്റെയും പരിധിയിൽ വരില്ലെന്ന് കോടതി പ്രത്യേകം എടുത്തു പറഞ്ഞു

