കോട്ടയം : കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് എത്തിയ മന്ത്രി റോഷി അഗസ്റ്റിനെ മാധ്യമപ്രവർത്തകർ ചോദ്യം കൊണ്ടു മൂടി. മുഖ്യമന്ത്രി പിണറായി വിജയൻ അഗസ്റ്റിനെ വിളിച്ചതിനെ തുടർന്നാണ് യുഡിഎഫിലേക്ക് ഉള്ള പാർട്ടിയുടെ കരു നീക്കത്തിന് വിരാമം ആയത് ഗിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു മാധ്യമപ്രവർത്തകർ മന്ത്രിയോട് വിശദീകരണം തേടിയത്
റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ പ്രത്യേക ഗ്രൂപ്പ്പ്രവർത്തിക്കുന്നുണ്ടോ എന്നും മാധ്യമപ്രവർത്തകർ ആരാഞ്ഞു.
video

