ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ജെറീന എ ജോഷ്വ
കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല പഞ്ചവത്സര ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കോട്ടയം കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥിനി ജെറീന എ ജോഷ്വ.
കവിയൂർ കൊന്നോലിമലയിൽ ജോഷ്വാ ഉമ്മന്റേയും റോഷ്‌നി ഉമ്മന്റേയും മകളാണ്.
കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല പഞ്ചവത്സര ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയിൽ രണ്ടാം റാങ്ക് കോട്ടയം കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥിനി ഹേതൽ ജോർജ് നേടി
കുറുപ്പന്തറ ഐക്കരയിൽ ജോർജ് എ.സി യുടെയും മെർലിൻ മാത്യുവിന്റെയും മകളാണ്.

