Spread the love

ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമാണ് മെറ്റ്ഗാല. എല്ലാ വർഷവും ഫാഷൻ പ്രേമികൾ തങ്ങളുടെ ഇഷ്ട താരങ്ങൾ എന്ത് വേഷത്തിലാകും എത്തുക എന്നത് ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും ഫാഷൻപ്രേമികളെ വിസ്മയിപ്പിക്കുകയാണ് മെറ്റ്ഗാല 2026. ആഗോള ഫാഷൻ വേദിയായ മെറ്റ്ഗാലയിൽ തികച്ചും വേറിട്ടുനിൽക്കുന്ന സ്റ്റൈലുമായാണ് ഓരോ താരവും മെറ്റ്ഗാലയുടെ റെഡ്കാർപറ്റിലെത്തിയത്. ഒട്ടുമിക്ക ഹോളിവുഡ് താരങ്ങളും തികച്ചും പുതുമനിറച്ചാണ് ആരാധകരെ ഞെട്ടിച്ചത്.

വേദിയില്‍ ശ്രദ്ധനേടിയ ചില സ്റ്റൈലുകള്‍ കാണാം.

cardb

LalaAnthony

Tyla

Sabine-Gett