Spread the love

കോട്ടയം : കോട്ടയം കുമ്മണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പട്ടിത്താനം മാളികപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്

ഇന്ന് രാവിലെ എട്ടരയോടെ ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ വച്ചായിരുന്നു വാഹനങ്ങൾ കൂട്ടിയിടിച്ചത്. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.