തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സർക്കാർ റദ്ദാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാൻ സർക്കാർ നിർദേശം നൽകി.മന്തത്രിസഭാ യോഗത്തിന് ശേഷം നടന്ന വർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിഡി സതീശൻ ഇക്കാര്യം അറിയിച്ചത്.
പദ്ധതിയ്ക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി

