Spread the love

പുന്നപ്ര സമരനായകൻ വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമേകാൻ ഒരുങ്ങി നാടും വീടും. വിഎസിന്റെ പുന്നപ്രയിൽ ഉള്ള വസതിയിൽ ഭൗതികശരീരം എത്തിക്കുമ്പോൾ വേണ്ട ഒരുക്കങ്ങൾക്ക് മേൽനോട്ടം നൽകി മുൻമന്ത്രി ജി സുധാകരൻ. ചൊവ്വാഴ്ച രാത്രി ഇവിടെയെത്തിക്കുന്ന മൃതദേഹം ഒരു നോക്ക് കാണാൻ ജന്മനാട് കാത്തിരിക്കുകയാണ്