Spread the love

കോട്ടയം: വൈക്കം തലയാഴത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽജൈവ കർഷകനായ മക്കൻ ചെല്ലപ്പനാണ് ജീവനൊടുക്കിയത്.

സിപിഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാർട്ടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. വിവിധ പ്രശ്നങ്ങളിൽ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ പലരും ആക്രമിച്ചവർക്ക് എതിരെയും ശബ്ദമുയർത്തിയിരുന്നു

വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.