Spread the love

മലപ്പുറം : പെരുന്നാൾ ദിനത്തിൽ പാണക്കാട്ടെ എത്തി മുഖ്യമന്ത്രി വി സതീശൻ. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പാണക്കാട്ട് എത്തിയത്. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ആദ്യമായാണ് പാണക്കാട് എത്തുന്നത്

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

 

ന്യൂഡൽഹി സന്ദർശനത്തിന് ശേഷം കഴിഞ്ഞ രാത്രിയാണ് സതീശൻ തിരിച്ചെത്തിയത്.പിണറായി വിജയൻറെ വസതിയിലെ ഇഡി റെയ്ഡിനെ കുറിച്ച് ഇന്ന് മുഖ്യമന്ത്രി പ്രതികരിച്ചില്ല.