Spread the love

കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടം ആയാണ് തെരഞ്ഞെടുപ്പ്.

 

കേരളത്തിൽ ഏപ്രിൽ 9നാണ് തെരഞ്ഞെടുപ്പ്.

 

വോട്ടെണ്ണൽ മെയ് നാലിന്. തെരഞ്ഞെടുപ്പിന് ഇനി   24 ദിവസങ്ങൾ മാത്രം. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും.

 

അസമിലും ഏപ്രിൽ 9നാണ് തെരഞ്ഞെടുപ്പ്.