Spread the love

ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം :കാഞ്ഞിരപ്പള്ളി പൊൻകുന്നം തോണിപ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ആണ് സംഭവം നടന്നത്.

സാജൻ, അനീഷ ദമ്പതികളാണ് മരിച്ചത് .ഇവരുടെ മൂന്ന് വയസ്സ് പ്രായമുള്ള ഒരു കുട്ടി സംഭവം നടക്കുന്ന സമയം ഇവർക്ക് ഒപ്പമുണ്ടായിരുന്നു ഇരുവരെയും രക്തം വാർന്ന നിലയിൽ കിടപ്പു മുറിയിൽ കണ്ടെത്തുകയായിരുന്നു.

 മരണ കാരണം വ്യക്തമല്ല. ഇവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൂന്നു വയസുള്ള കുട്ടിക്ക് കുഴപ്പമൊന്നുമില്ല