തിരുവനന്തപുരം : മന്ത്രിസഭാ യോഗ തീരുമാനങ്ങൾവിശദീകരിക്കുമ്പോൾ ഒരേ ചോദ്യം ആവർത്തിക്കുന്ന മാധ്യമപ്രവർത്തകരോട് മറ്റുള്ളവർക്കും അവസരം നൽകാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.
കഴിഞ്ഞ ഭരണകാലത്ത് തൻറെ കസേരയിൽ ഇരുന്ന ആൾക്ക് ഹിതകരമായ ചോദ്യങ്ങൾ മാത്രം ചോദിച്ച് മറ്റുള്ളവരുടെ അവസരം നിഷേധിക്കുന്ന പരിപാടിയുണ്ടായിരുന്നു.
📸

