Spread the love

എൻ.ഡി.എ തരംഗം ആഞ്ഞടിച്ച ബിഹാറിൽ  എൻ.ഡി.എ സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക്

തകർന്നടിഞ്ഞ് കോൺഗ്രസ്.എൻ.ഡി.എ സഖ്യംലീഡ്. 201 സീറ്റിലാണ്. ഇന്ത്യാസഖ്യം – 36 സീറ്റ്. ബി.ജെ പി – 91 സീറ്റ്. ജെ. ഡെ.യു -78 സീറ്റ്. ആർ.ജെ.ഡി – 28 സീറ്റ്കോൺഗ്രസ് – 4 സീറ്റ്.തേജസ്വി യാദവ് 3000 വോട്ടുകൾക്ക് പിന്നിൽ.