Spread the love

 

ബാര്‍ക്കോഴ വിവാദം വീണ്ടും. നിറയൊഴിച്ചത് സ്ഥാനമൊഴിഞ്ഞ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സതീശന്‍ മന്ത്രിസഭയില്‍ ബാര്‍ക്കോഴ സമാനമായ ആരോപണത്തില്‍. എക്‌സൈസ് കമ്മീഷണര്‍ കസേര തെറിച്ച സാംബശിവ റാവു പടിയിറങ്ങും മുമ്പ് എഴുതിയ റിപ്പോര്‍ട്ടില്‍ മന്ത്രി എം. ലിജുവിനെ വിവാദത്തിലാക്കിയിരിക്കുകയാണ്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ആരോപണം. കൈക്കൂലി നല്‍കുന്ന ഒരു ബാറുടമയെ മന്ത്രിക്ക് നന്നായി അറിയാമെന്നാണ് കമ്മീഷണറുടെ വാദം.ബാര്‍വിഷയത്തില്‍സര്‍ക്കാരുംപ്രതിപക്ഷവുംപരസ്പരംപഴിചാരിനില്‍ക്കെയാണിത്.

ജോയിന്റ്എക്‌സൈസ്‌കമ്മിഷണര്‍എസ്.വിനോദ്,ആലപ്പുഴഡെപ്യൂട്ടികമ്മിഷണര്‍കെ.ആര്‍.അജയ്എന്നിവര്‍ക്കെതിരായഅഴിമതിആരോപണറിപ്പോര്‍ട്ടാണ്സ്ഥാനചലനമുണ്ടായവെള്ളിയാഴ്ചനികുതിവകുപ്പ്അഡിഷണല്‍ചീഫ്‌സെക്രട്ടറിക്ക്‌നല്‍കിയത്.എന്നാല്‍,അജയ്യിന്‌കൈക്കൂലിനല്‍കിയബാറുടമയെഎക്‌സൈസ്മന്ത്രിഎം.ലിജുവിന്‌നന്നായിഅറിയാമെന്നൊരുആപ്പുംവച്ചു.തന്നെഅറിയിക്കാതെ 32 തസ്തികകളില്‍മന്ത്രി സ്ഥലംമാറ്റംനടത്തിയെന്നുംആരോപിച്ചു.

സര്‍ക്കാരിനെപ്രതിക്കൂട്ടിലാക്കുന്നആരോപണങ്ങളെക്കുറിച്ച്അന്വേഷിക്കുമെന്നുംകമ്മിഷണര്‍ക്ക്‌നേരത്തെഇക്കാര്യങ്ങള്‍തന്നെഅറിയിക്കാമായിരുന്നെന്നുംലിജുപ്രതികരിച്ചു.റാവുവിന്റെആദ്യംമുതലുള്ളപ്രവര്‍ത്തനങ്ങളെപ്പറ്റിവകുപ്പുതലഅന്വേഷണവുംവിജിലന്‍സ്അന്വേഷണവുംശുപാര്‍ശചെയ്യും.

ബാര്‍സമയക്രമം,ലൈസന്‍സ്ദീര്‍ഘിപ്പിക്കല്‍എന്നിവയ്ക്ക്മൂവാറ്റുപുഴയിലെബാറുടമയില്‍നിന്ന്‌വിനോദ് 50,000രൂപവാങ്ങി.ആലപ്പുഴയില്‍ഇന്‍സ്‌പെക്ഷന്‌പോകുമ്പോള്‍ബാറുടമ 30,000രൂപനല്‍കുമെന്ന്ഇയാള്‍സുഹൃത്തിനോട്പറഞ്ഞിട്ടുണ്ട്.കായംകുളംകട്ടച്ചിറയിലെബാര്‍ഉടമരതീഷില്‍നിന്ന്ഇന്‍സ്‌പെക്ഷനെത്തിയഅജയ് 30,000രൂപവാങ്ങി.ഏപ്രിലില്‍ലൈസന്‍സ്പുതുക്കലിനായി 20,000രൂപയുംവാങ്ങി.ബാര്‍ ഉടമയുടെ അജയ്യിന്റെമന്ത്രിബന്ധംഇന്‍ഫോര്‍മര്‍അറിയിച്ചെന്നാണ്‌റിപ്പോര്‍ട്ടിലുള്ളത്. കോട്ടയംജില്ലയില്‍ഒരുലൈസന്‍സില്‍രണ്ടുകള്ളുഷാപ്പുകള്‍പ്രവര്‍ത്തിക്കുന്നുണ്ടെന്ന്കണ്ടെത്തിയകേസില്‍അജയ്ഒരുലക്ഷംരൂപകൈക്കൂലിവാങ്ങിഒതുക്കിത്തീര്‍ത്തു.വൈക്കംസി.ഐയുടെഅന്വേഷണറിപ്പോര്‍ട്ട്കമ്മിഷണറേറ്റിലേക്ക്അയയ്ക്കാതെയായിരുന്നുകളിച്ചത്.അജയ്‌കോട്ടയത്ത്ചിലബാറുകള്‍ലീസിനെടുത്തുംബന്ധുവിനെബിനാമിയാക്കിയുംപ്രവര്‍ത്തിപ്പിക്കുന്നു.