ജിജോ മാത്യു പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ്
തൃശൂർ : പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ടായി ജിജോ മാത്യു ( മലയാള മനോരമ ) വിജയിച്ചു
മാതൃഭൂമിയിലെ സുരേഷ് മാങ്കുളത്തിനെ 181 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നിലവിലുള്ള ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ( ജനയുഗം ) കിരൺ ബാബു ( ന്യൂസ് 18 ) തമ്മിലാണ് മത്സരം.
സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഫലവും ഇന്നും നാളെയുമായി അറിയാം.

