Spread the love

സമാന്ത റുത്ത് പ്രഭു ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. പൊതു ചടങ്ങുകളില്‍ കുട്ടി ബേബി ബംപുമായി സമാന്ത എത്തുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയ യില്‍ വൈറൽ ആണ്.

ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം നടത്തിയ അവധിക്കാല യാത്രയുടെ ചിത്രങ്ങളാണ് സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്.

ഞങ്ങള്‍ മാത്രം എന്ന് പറഞ്ഞുകൊണ്ട് സമാന്ത റുത്ത് പ്രഭു പങ്കുവച്ചിരിയ്ക്കുന്ന ചിത്രങ്ങളില്‍, നടിയുടെ ക്യൂട് ബേബി ബംപ് കാണാം. പ്രണയവും കെയറും എല്ലാം ഓരോ ചിത്രങ്ങളിലുമുണ്ട്.സമാന്ത അവധിക്കാല യാത്രയും ഭര്‍ത്താവിനൊപ്പമുള്ള നിമിഷങ്ങളും നന്നായി ആസ്വദിക്കുകയാണ്.