കോട്ടയം : വീണ്ടും സുകുമാരൻ നായർ ഗർജിക്കുമ്പോൾ. മുഖ്യമന്ത്രി വി ഡി സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും എതിരെ അതി രൂക്ഷ വിമർശനവുമായി സ്വ സമുദായ നേതാവ് തന്നെ രംഗത്ത് വരുമ്പോൾ രാഷ്ട്രീയ കേരളം നെറ്റി ചുളിക്കുന്നു.
ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും ഡൽഹിയിലെ സമ്മേളനത്തിനിടയിൽ നടത്തിയ വിമർശനമാണ് സുകുമാരൻ നായരെ പ്രകോപിപ്പിച്ചതെങ്കിൽ വിഡി സതീശൻ എന്ന മുഖ്യമന്ത്രിയെ സന്ദർശനാനുമതി നിഷേധിച്ചതിനാണ് സുകുമാരൻ നായർ കുറ്റപ്പെടുത്തുന്നത്.
എന്നാൽ ഈ വിമർശനങ്ങൾക്കിടയിൽ കേരളം തള്ളിക്കളഞ്ഞ പാർട്ടി വേദികളിൽ കടുത്ത വിമർശനത്തിനിടയാകുന്ന ഇടതു സർക്കാരിൻറെ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്താൻ മടി കാണിക്കുന്നില്ല.
അനാരോഗ്യത്തിലാണ് എൻഎസ്എസ് ജന സെക്രട്ടറി എന്നാണ് സൂചനകൾ. ശസ്ത്രക്രിയയ്ക്ക് ശേഷം എൻഎസ്എസ് കോമ്പൗണ്ടിൽ സഞ്ചരിക്കുന്നതിനായി ഇലക്ട്രിക് ബഗി കാർ വാങ്ങിയിരിക്കുകയാണ്. കൂടാതെ രണ്ടാം നിലയിലേക്ക് മിനി ലിഫ്റ്റും ക്രമീകരിച്ചു.
പെരുന്ന ശുദ്ധീകരിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ സുകുമാരൻ നായർ .രൂക്ഷമായി വിമർശിച്ചു. സുരേഷ് ഗോപി പെരുന്ന ശുദ്ധീകരിക്കുന്നരിന് മുൻപ് ‘അമ്മ’ സംഘടന ശുദ്ധീകരിക്കട്ടെ. സുരേഷ് ഗോപിയുടെ വാക്കുകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും എൻഎസ്എസിനെതിരെ സുരേഷ് ഗോപിക്ക് ഒരുപുല്ലും ചെയ്യാനാവില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
‘മന്നം സമാധി ഞങ്ങൾക്ക് ക്ഷേത്രത്തിനുസമമാണ്. മുൻപ് ഉപരാഷ്ട്രപതി എത്തിയപ്പോൾ സുരക്ഷാ പരിശോധനയുടെ ഭാഗമായി എസ്പിജി ഉദ്യോഗസ്ഥർ മരങ്ങൾ വെട്ടിനശിപ്പിച്ചു. അതിനുപിന്നാലെ പരിശോധനയ്ക്കായി പട്ടികളെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് അതിന് സമ്മതിക്കാതിരുന്നത്. ക്ഷേത്രത്തിനകത്ത് പട്ടിയെ കയറ്റാൻ സമ്മതിക്കില്ലെന്ന് ഞാൻ പറഞ്ഞു’, സുകുമാരൻ നായർ വ്യക്തമാക്കി.
ഡൽഹിയിലെ കരയോഗത്തിന് എൻഎസ്എസുമായി യാതൊരു ബന്ധവുമില്ലെന്നും അത് അവിടെ രജിസ്റ്റർചെയ്ത് പ്രവർത്തിക്കുന്ന ഒരു സംഘടന മാത്രമാണെന്നും അദ്ദേഹം ആവർത്തിച്ചു. ലോകംമുഴുവൻ നായന്മാരുണ്ടെന്നും അവരെല്ലാം വരുന്നത് കേരളത്തിലേക്കാണെന്നും ഡൽഹിയിലേക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ച നിലപാടിനെ അദ്ദേഹം സ്വാഗതംചെയ്തു. സുരേഷ് ഗോപിയെയും മറ്റും തിരുത്താൻ രാജീവ് ചന്ദ്രശേഖർ കാണിച്ച നിലപാട് അദ്ദേഹത്തിന്റെ മര്യാദയാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
കോട്ടയം : വീണ്ടും സുകുമാരൻ നായർ ഗർജിക്കുമ്പോൾ. മുഖ്യമന്ത്രി വി ഡി സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും എതിരെ അതി രൂക്ഷ വിമർശനവുമായി സ്വ സമുദായ നേതാവ് തന്നെ രംഗത്ത് വരുമ്പോൾ രാഷ്ട്രീയ കേരളം നെറ്റി ചുളിക്കുന്നു.
ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും ഡൽഹിയിലെ സമ്മേളനത്തിനിടയിൽ നടത്തിയ വിമർശനമാണ് സുകുമാരൻ നായരെ പ്രകോപിപ്പിച്ചതെങ്കിൽ വിഡി സതീശൻ എന്ന മുഖ്യമന്ത്രിയെ സന്ദർശനാനുമതി നിഷേധിച്ചതിനാണ് സുകുമാരൻ നായർ കുറ്റപ്പെടുത്തുന്നത്.
എന്നാൽ ഈ വിമർശനങ്ങൾക്കിടയിൽ കേരളം തള്ളിക്കളഞ്ഞ പാർട്ടി വേദികളിൽ കടുത്ത വിമർശനത്തിനിടയാകുന്ന ഇടതു സർക്കാരിൻറെ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്താൻ മടി കാണിക്കുന്നില്ല.
അനാരോഗ്യത്തിലാണ് എൻഎസ്എസ് ജന സെക്രട്ടറി എന്നാണ് സൂചനകൾ. ശസ്ത്രക്രിയയ്ക്ക് ശേഷം എൻഎസ്എസ് കോമ്പൗണ്ടിൽ സഞ്ചരിക്കുന്നതിനായി ഇലക്ട്രിക് ബഗി കാർ വാങ്ങിയിരിക്കുകയാണ്. കൂടാതെ രണ്ടാം നിലയിലേക്ക് മിനി ലിഫ്റ്റും ക്രമീകരിച്ചു.
[15/07, 20:59] Sanil S: വീണ്ടും സുകുമാരൻ നായർ ഗർജിക്കുന്നു