Spread the love

മലങ്കര ഓർത്തഡോക്സ് സിറിയൻ സഭ അധികൃതർ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ചുഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ  ദിയസ്കോറോസ് മെത്രാപ്പോലീത്ത ഫാ. ഡോ. തോമസ് വർഗീസ് അമൽ അഡ്വ. ബിജു ഉമ്മൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

നിയമസഭയിലെത്തിയാണ് സഭ അധികൃതർ മുഖ്യമന്ത്രിയെ കണ്ടത്. സഭയ്ക്ക് മന്ത്രിസഭാ പ്രാതിനിധ്യാ ലഭിക്കാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മന്ത്രിസഭാ രൂപീകരണ വേളയിൽ ഉയർന്നുവന്നിരുന്നു.