Spread the love

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ൻ്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..ലഞ്ച് ബോക്സ് തുറന്നു മുഖ്യമന്ത്രിയുടെ ടേബിളിലിൽ വച്ച് ഉച്ച ഭക്ഷണം കഴിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയ തരംഗമാകുന്നത്.

മുഖ്യമന്ത്രിയായ ശേഷം സമയക്ലിപ്തയിൽ കൃത്യനിഷ്ഠ പാലിക്കുന്ന വിജയ് പുറത്തുനിന്ന് ഭക്ഷണം കഴിക്കാതെ വസതിയിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണമാണ് കഴിക്കുന്നത്. അതും ഒരു സ്കൂൾ കുട്ടിയെ പോലെ മിനിമം ആഹാരം.

 

സെക്രട്ടറിയേറ്റിൽ രാവിലെ തന്നെ എത്തുന്ന മുഖ്യമന്ത്രി വൈകിട്ട് വരെ അവിടെ കാണും. ഇതൊക്കെ തമിഴ്നാടിന് പുതുമയാണെന്നാണ് സോഷ്യൽ മീഡിയ പക്ഷം