സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിൻ്റെ കുറവുണ്ടായിട്ടുണ്ട്
വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ സാധിക്കും:1. results.cbse.nic.in2. cbse.gov.in
ഫലം ലഭിക്കാനുള്ള ഘട്ടങ്ങൾ:ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.”CBSE Class 12 Result 2026″ ๓ ๙ ๓ খ.റോൾ നമ്പർ, സ്ക്‌കൂൾ നമ്പർ, അഡ്‌മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക.
‘Submit’ ബട്ടൺ അമർത്തുന്നതോടെ സ്കോർകാർഡ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

