തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. .തിരുവനന്തപുരം നേമത്ത് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറും , ചാത്തന്നൂരിൽ ഗോപകുമാറും വിജയിച്ചു. ഇഞ്ചോട് ഇഞ്ച് മത്സരത്തിൽ കഴക്കൂട്ടത്ത് വി. മുരളീധരൻ വിജയിച്ചു. ഇതോടെ തിരുവനന്തപുരം ജില്ലയിൽ മൂന്ന് നിയമസഭ പ്രതിനിധികളായി ബിജെപി
ഇതോടെ സംസ്ഥാനത്ത് രണ്ടു മണ്ഡലങ്ങളിൽ ബിജെപി എംഎൽഎമാരായി.

