Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് വിജയിച്ചു ബിജെപി .തിരുവനന്തപുരം നേമത്ത് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറും , ചാത്തന്നൂരിൽ ഗോപകുമാറും വിജയിച്ചു.ഇതോടെ സംസ്ഥാനത്ത് രണ്ടു മണ്ഡലങ്ങളിൽ ബിജെപി എംഎൽഎമാരായി.

കോട്ടയത്ത് നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിന് മുകളിൽ വോട്ടുപിടിച്ചു. കോട്ടയത്ത് നാല് ബിജെപി സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിനു മുകളിൽ വോട്ട് പിടിച്ചു

PC George – പുഞ്ഞാർ -35,573

ഷോൺ ജോർജ് – പാലാ-35,304

ജോർജ് കുര്യൻ – കാഞ്ഞിരപ്പള്ളി -26,984 

കെ അജിത്ത് – വൈക്കം-20,297

പാലാ

*റൗണ്ട്: 16/16*

മണി സി. കാപ്പൻ (സ്വതന്ത്രൻ) – 50,799 (ലീഡ്: 2,991)

ജോസ് കെ. മണി (കേരള കോൺഗ്രസ് (എം)) – 47,808

ഷോൺ ജോർജ് (ഭാരതീയ ജനതാ പാർട്ടി) – 35,304

അഡ്വ. റോണി നെടുമ്പള്ളിൽ (ആം ആദ്മി പാർട്ടി) – 506

സി. ജി. ബാബു (സ്വതന്ത്രൻ) – 325

സന്തോഷ് പുലിക്കൽ (സ്വതന്ത്രൻ) – 272

സന്തോഷ് നാടോപ്പറമ്പിൽ (ബഹുജൻ സമാജ് പാർട്ടി) – 254

NOTA – 583

വൈക്കം

റൗണ്ട്: 13/13

കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 52,944 *(ലീഡ്: 1,360* )

പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) – 51,584

കെ. അജിത് (ഭാരതീയ ജനതാ പാർട്ടി) – 20,297

സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി) – 280

അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ) – 158

പ്രദീപ് എസ്/ഒ കുട്ടപ്പൻ (സ്വതന്ത്രൻ) – 123

ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 115

NOTA – 737

പൂഞ്ഞാർ

റൗണ്ട്: 16/16

അഡ്വ. സെബാസ്റ്റ്യൻ എം.ജെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 56,599 (ലീഡ്: 6,628)

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺഗ്രസ് (എം)) – 49,971

പി. സി. ജോർജ് (ഭാരതീയ ജനതാ പാർട്ടി) – 35,573

ഷൈനി എ. സി. (ബഹുജൻ സമാജ് പാർട്ടി) – 601

അഭിരാം ബാബു (സ്വതന്ത്രൻ) – 202

മായമോൾ കെ. പി. (സ്വതന്ത്രൻ) – 135

സന്തോഷ് ജോസഫ് (സ്വതന്ത്രൻ) – 73

NOTA – 494

 

കാഞ്ഞിരപ്പള്ളി

റൗണ്ട്: 16/16

റോണി കെ. ബേബി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 56,646 (ലീഡ്: 5,772)

ഡോ. എൻ. ജയരാജ് (കേരള കോൺഗ്രസ് (എം) – 50,874

അഡ്വ. ജോർജ് കുര്യൻ (ഭാരതീയ ജനതാ പാർട്ടി) – 26,984

തമ്പി കാവുംപാടം (ബഹുജൻ സമാജ് പാർട്ടി) – 696

NOTA – 788