Spread the love

തുടരാൻ ആകാതെ LDF നേടി യുഡിഎഫ് . കിതച്ചു മന്ത്രിമാർ പിന്നിൽ.

 

തിരുവനന്തപുരം: കേരളത്തിൻ്റെ മനസ്സ് തെളിയുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ മേൽക്കൈ നേടി യുഡിഎഫ് മുന്നോട്ട്. ഭരണത്തുടർച്ചയോ അതോ ഭരണമാറ്റമോ എന്ന ചോദ്യത്തിന് വോട്ടർമാർ കൃത്യമായ മറുപടി നൽകിക്കഴിഞ്ഞു. 89സീറ്റിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. 14 മന്ത്രിമാർ അടക്കം പിന്നിൽ പോയതോടെ എൽഡിഎഫ് ലീഡ് 48 സീറ്റുകളിലേക്ക് ചുരുങ്ങി. എൻഡിഎ മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.

 

പ്രതിപക്ഷ നേതാവ് സതീശൻ ലീഡ് ചെയ്യുന്നു.പിണറായി വിജയൻ ധർമ്മസങ്കടത്തിൽ തന്നെ. ഏറ്റുമാനൂരിൽ വി എൻ വാസവൻ പരാജയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി. 11 മന്ത്രിമാർ പിന്നിൽ