തിരുവനന്തപുരം: നൂറിലേക്ക് UDF , കോട്ടയത്ത് യുഡിഎഫ് തേരോട്ടം. മലപ്പുറത്ത് ലീഗ് ആധിപത്യം.പാലായിൽ മാണി സി കാപ്പൻ ലീഡ് ഉയർത്തിനാല് റൗണ്ട് പിന്നിടുമ്പോൾ 3214 വോട്ട് ലീഡ് ധർമടത്ത് നാലാം റൗണ്ടിലും ക്യാപ്റ്റൻ പിന്നിൽ.മുഖ്യമന്ത്രി പിണറായി വിജയൻ നാലാം റൗണ്ടിലും പിന്നിൽഅബ്ദുൾ റഷീദ് 2812 വോട്ടുകൾക്കാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്
100 ലേക്ക് UDF . തകർന്നടിഞ്ഞ് LDF

