എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ ഹെലികോപ്റ്റർ ഇറങ്ങിയിട്ടും രാജ്യത്തിൻറെ പ്രധാനമന്ത്രിയെ മന്നം സമാധിയിലേക്ക് ക്ഷണിക്കാത്തത് വഴി നായർ സമുദായത്തെ എൻഎസ്എസ് നേതൃത്വം അപമാനിച്ചിരിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പബ്ലിക് റിലേഷൻസ് ഓഫീസറും എൻഎസ്എസ് മുൻ പ്രതിനിധി സഭാംഗവുമായ അയർക്കുന്നം രാമൻ നായർ ആരോപിച്ചു.
Video

