Spread the love

എളിമയുടെ സന്ദേശം പകര്‍ന്ന് യേശുക്രിസ്തു ജറുസലേമിലേക്ക് കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഞായറാഴ്ച ഓശാനപെരുന്നാള്‍ ആചരിക്കും. പീഡാനുഭവവാരത്തിന്റെ തുടക്കംകൂടിയാണ് ഓശാന ഞായറാഴ്ച. ദേവാലയങ്ങ ളില്‍ കുരുത്തോല വെഞ്ചെ രിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന തുടങ്ങിയവയു ണ്ടാകും.