യുഡിഎഫ് മുന്നണിയിലെ കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാനും സീനിയർ ലീഡറുമായ പിജെ ജോസഫ് മത്സരിക്കുന്നില്ല. പാർലമെൻററി രാഷ്ട്രീയത്തിൽ നിന്നും പിന്മാറി. തൊടുപുഴയിൽ പിജെ ജോസഫിന്റെ മകൻ അ പു ജോൺ ജോസഫ് മത്സരിക്കും.

പാർട്ടിയുടെ ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്തു. ഇടുക്കിയും കോൺഗ്രസിന് കൈമാറി.
തിരുവല്ല-അഡ്വ.വർഗീസ് മാമ്മൻ
കുട്ടനാട് -റെജി ചെറിയാൻ
ചങ്ങനാശ്ശേരി -വിനു ജോബ്
കടുത്തുരുത്തി-അഡ്വ.മോൻസ് ജോസഫ്
തൊടുപുഴ – അപു ജോൺ ജോസഫ്
കോതമംഗലം -ഷിബു തെക്കുംപുറം
ഇരിങ്ങാലക്കുട -അഡ്വ.തോമസ് ഉണ്ണിയാടൻ
കാഞ്ഞങ്ങാട് -ഷൈജി ഓട്ടപ്പള്ളി

