Spread the love

നെടുമ്പാശ്ശേരി: ദുബായ് ദോഹ ഉൾപ്പെടെ 23 വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. ഞായറാഴ്ച വൈകുന്നേരം സിയാൽ പുറത്തിറക്കിയ വാർത്താക്കുറുപ്പ് അനുസരിച്ച് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന 14 വിമാനങ്ങളും, എത്തേണ്ട 9 വിമാന സർവീസുകളും റദ്ദാക്കപ്പെട്ടു

Press release