ഖൊമേനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
ഇറാന്‍ ആത്മീയ പരമാധ്യക്ഷന്‍ അയത്തൊള്ള ഖൊമനേയിയുടെ മരണം സ്ഥിരീകരിച്ചു. വാഷിംഗ്ട്ണ്‍ പോസ്റ്റ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.ഓഫീസില്‍ വെച്ചായിരുന്നു ഇസ്രായേല്‍ അമേരിക്ക ആക്രമണത്തില്‍ ഖൊമനേയി കൊല്ലപ്പെട്ടത്. ഇതോടെ 36 വര്‍ഷത്തെ ഭരണമാണ് തിരശീലയിലേക്ക് മറയുന്നത്.
ഖൊമനേയിയുടെ മകന്‍, മകള്‍, മരുമക്കള്‍ പേരകുട്ടികള്‍ എന്നിവരടക്കം കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.ഖൊമനേയിയുടെ മരണം ഇറാനില്‍ 7 ദിവസത്തെ അവധി. ഒരു മാസത്തെ ദുഃഖാചരണം.കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഖൊമേനിയുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു

