ചങ്ങനാശേരി എസ് ബി കോളേജ് ശതാബ്ദി ആഘോഷ സമാപന ചടങ്ങിനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ ചങ്ങനാശ്ശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ സ്വീകരിച്ചു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ജോബ് മൈക്കിൾ എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്നിവർ ഒപ്പമുണ്ടായിരുന്നു

