Spread the love

വി.ഡി സതീശന്‍ നയിക്കുന്ന കോണ്‍ഗ്രസിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്നു തുടക്കം.

കാസര്‍കോട് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫ് പുതു യുഗയാത്ര വെള്ളിയാ ഴ്ച നാലിന് കുമ്പള ടൗണില്‍ എഐ സിസി ജനറല്‍ സെ ക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കാസര്‍കോട് നഗരത്തിലെ സ്വീകരണത്തോടെ ആദ്യദിവസത്തെ യാത്ര സമാപിക്കും. എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നയാത്ര മാര്‍ച്ച് ആറിന് വൈകി
ട്ട് നാലിന് തിരുവനന്തപുരംപുത്തരിക്കണ്ടം മൈതാനത്ത്‌സമാപിക്കും.

യുഡിഎഫിനെ തിരഞ്ഞെ ടുപ്പിന് സജ്ജമാക്കുകയും സം സ്ഥാന, കേന്ദ്ര സര്‍ക്കാരുകളു ടെ ജനവിരുദ്ധനയങ്ങള്‍ തു -റന്നുകാണിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു. എല്ലാ ഘടകകക്ഷികളും യാത്രയിലുണ്ട്.